കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പ്ലാവിളയിൽ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമണി (79) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രസന്നൻ, പ്രസാദ്, പരേതനായ പ്രകാശ്, പ്രശാന്ത്. മരുമക്കൾ: പരേതനായ ആനന്ദൻ, ദീപ, അർച്ചന, രഞ്ജിനി, അനിത.