കൊല്ലം: വടക്കേവിള പയറ്റുവിള ശാന്തിനഗർ-169 ൽ ആദ്യകാല ഡാൻസർ പരേതനായ പവിത്രൻ ആശാന്റെ ഭാര്യ ജെ. വാസന്തി (86) നിര്യാതയായി. മക്കൾ: സ്നേഹലത, രമാദേവി, ബൈജു (വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, എസ്.എൻ. ട്രസ്റ്റ്ബോർഡ് അംഗം, വടക്കേവിള എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്, ബി.ജെ.പി മുൻ ജില്ല ട്രഷറർ), ഷൈലജ, ഗിരിജ, സുകു (മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി). മരുമക്കൾ: പരേതനായ ബാബുരാജ്, പരേതനായ വിജയകുമാർ, സിന്ധു, രാജേന്ദ്രൻ, സാബു, അഞ്ജു.