പോത്തൻകോട്: വേളാവൂർ കമലാലയം വീട്ടിൽ മോഹനനാശാരി (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്, ലക്ഷ്മി, ലേഖ. മരുമക്കൾ: രഞ്ജിനി, പ്രശാന്ത്, റെജി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.