മൂവാറ്റുപുഴ: പോത്താനിക്കാട് മാറാപ്പിള്ളില്‍ കെ.വി. ജോര്‍ജിന്റെ ഭാര്യ സിസിലി (63) നിര്യാതയായി. ഊന്നുകല്ല് മമ്പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ (ആസ്ട്രേലിയ), ഫാ. ജോര്‍ജ് (അജേഷ്) മാറാപ്പിള്ളില്‍, അഞ്ചു (അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്, പുറപ്പുഴ). മരുമക്കള്‍: ലിജേഷ് ജോര്‍ജ് (ആസ്ട്രേലിയ), സെബിന് ജോസഫ് (സബ് എഡിറ്റര്‍, ദീപിക, കോട്ടയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍.