മാണിക്യമംഗലം: കോലഞ്ചേരി വീട്ടിൽ ചാക്കു ജോസ് (73) നിര്യാതനായി. ഭാര്യ: റോസി ചേരാനല്ലൂർ. മക്കൾ: ജോബി, ജോളി. മരുമക്കൾ: ജോൺസൺ, ജിബിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നെട്ടിനംപിള്ളി സെന്റ് മാക്സ്മില്യൻ മരിയ കോൾബെ പള്ളി സെമിത്തേരിയിൽ.