മട്ടാഞ്ചേരി: കൂവപ്പാടം സുജാത തിയറ്ററിന് സമീപം പാണ്ടികശാലയിൽ വീട്ടിൽ പരേതനായ മുഹമ്മദ് യൂസുഫ് ബായിയുടെ ഭാര്യ സുബൈദ ബായി (84) നിര്യാതയായി. മകൾ: മൈമൂനത്ത്. മരുമകൻ: പി.എസ്. അബ്ദുൽ അസീസ്.