പെരുമ്പാവൂർ: ഒന്നാം മൈൽ കല്ലുവെട്ടിക്കുഴിയിൽ ഏലിയാമ്മ വറുഗീസ് (81) നിര്യാതയായി. മേയ്ക്കമാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി. വറുഗീസ് (ട്രാവൻകൂർ റയോൺസ്). മക്കൾ: വിജി (കുവൈത്ത്), ലിജി, പരേതനായ റെജി. മരുമക്കൾ: ജോളി, സുനു, എലിയാസ് വർഗീസ് (ഒ.ഇ.എൻ വെട്ടിക്കൽ). സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ. സംസ്കാരം ഉച്ചക്ക് 12ന് മലമുറി ഷാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.