ആലുവ: നൊച്ചിമ നെല്ലിക്കാത്ത്കാട് പുതുശ്ശേരി വീട്ടിൽ ഗബ്രിയേൽ തോമസ് (76) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മാർട്ടിൻ തോമസ്, മായ ബേബി, മരുമക്കൾ: ഷിബി, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.