തച്ചമ്പാറ: മുതുകുറുശ്ശി കയറംകോടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: മുരളി കൃഷ്ണൻ (ദേശബന്ധു ഹൈസ്കൂൾ തച്ചമ്പാറ). മരുമകൾ: രാജശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.