എരിമയൂര്‍: പ്ലാക്കാട്ട് വീട്ടില്‍ പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെ ഭാര്യ ലീല (79) നിര്യാതയായി. മക്കള്‍: മണികണ്ഠന്, രാമചന്ദ്രന്, സുരേഷ്കുമാര്‍. മരുമക്കള്‍: സ്മിത മണികണ്ഠൻ, സ്മിത രാമചന്ദ്രന്, ബിന്ദു സുരേഷ്കുമാര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തിൽ.