വടക്കഞ്ചേരി: വണ്ടാഴി പന്നാംകോട് മുഹമ്മദ് കാസിം (73) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ്ബഷീർ, സൗദ, സാദിഖ്. മരുമക്കൾ: നസീർ, സുൽഫി, റംസീന.