കുനിശ്ശേരി: മുൻ പഞ്ചായത്ത് അംഗം മലക്കാട്ടിൽ അപ്പുവിന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: സതീഷ്, രതീഷ്, സുരേഷ്, സുജിത. മരുമക്കൾ: വിനീത, നിഷാമോൾ, വിജയകുമാർ. സഹോദരങ്ങൾ: ഗോപാലൻ, രുഗ്മിണി, ജാനു, കമലം, പരേതരായ കുഞ്ചു, വേലായുധൻ, ചാമി, ചന്ദ്രൻ, രാധ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.