പാലക്കാട്: പാലക്കാട് വലിയപാടം ശോഭനത്തിൽ കൽപകശ്ശേരി സുബ്രഹ്മണ്യൻ (75) നിര്യാതനായി. മഞ്ചേരി അരുകിഴായ സ്വദേശിയാണ്. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സിനി, സുനിത്ത് (യു.ബി ഗ്രൂപ് കഞ്ചിക്കോട്). മരുമക്കൾ: രാജൻ (യു.ബി ഗ്രൂപ് കഞ്ചിക്കോട്), ഗോപിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.