കോങ്ങാട്: ചെറായ കുണ്ടുപറമ്പത്ത് സരോജിനി അമ്മ (79) നിര്യാതയായി. ഭർത്താവ്: കുണ്ടുപറമ്പത്ത് പ്രഭാകരൻ നായർ. മക്കൾ: രുഗ്മണി, ബാലസുബ്രഹ്മണ്യൻ, മണികണ്ഠൻ. മരുമക്കൾ: രാജൻ, ഉഷാകുമാരി, ശ്രീജ.