ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിൽ തോട്ടിങ്ങൽ മുഹമ്മദ് കുട്ടി ഹാജി (96) നിര്യാതനായി ഭാര്യ: നബീസ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (കുഞ്ഞ് മണി), മൊയ്തീൻ കുട്ടി, അബൂബക്കർ, അലവിക്കുട്ടി, ആയിശ, ഖദീജ, ഫാത്തിമ, നാദിറ. മരുമക്കൾ: ഹലീമ, സൈനബ, മുംതാസ്, ഷൈമ, അബ്ദുൽ ഖാദർ, മുഹമ്മദ്, അബ്ദുൽ ഖാദർ, പരേതനായ വീരാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കച്ചേരിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.