പുന്നയൂർക്കുളം: ചമ്മന്നൂർ ലക്ഷംവീട് റോഡിൽ പരേതനായ മുണ്ടാറയില്‍ മുഹമ്മദാലിയുടെ മകളും ചിറയന്‍കാട് പരേതനായ കുന്നത്തുവളപ്പില്‍ കുഞ്ഞിമോന്റെ ഭാര്യയുമായ പാത്തുമ്മു (ഉമ്മു -60) നിര്യാതയായി. മക്കൾ: റൗഫൽ, റംഷീന, റമീന. മരുമക്കൾ: സനീഷ്, അലി, റൈഹാനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചമ്മന്നൂർ മഹല്ല് ഖബർസ്ഥാനിൽ.