കൂർക്കഞ്ചേരി: നാടക രചയിതാവും സംവിധായകനും അഭിനേതാവും വടൂക്കര പരേതനായ തോപ്പിൽ കറപ്പന്റെ മകനുമായ തോപ്പിൽ തിലകൻ (62) നിര്യാതനായി. നാല് പതിറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന തിലകൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ഹോസ്പിറ്റൽ എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി.) ജില്ല സെക്രട്ടറി സോഫി. മക്കൾ: വിഷ്ണു (അമേരിക്ക), വൈശാഖ് (കാനഡ). മരുമകൾ: അഞ്ജു. സംസ്കാരം പിന്നീട്.