കുന്നത്തങ്ങാടി: സേവന റോഡിൽ നായങ്കര വെള്ളാനി ജോണി (83) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: കൊച്ചുമേരി, ബെന്നി (ക്രൈസ്റ്റ് സ്റ്റോഴ്സ്, നാലാംകല്ല്), പ്രിൻസ് (സ്നേഹ സ്റ്റോഴ്സ് ), ബെറ്റി, ബേബി (സിറ്റി ഓട്ടോമൊബൈൽസ്, കൊല്ലം). മരുമക്കൾ: ജോണി, എലിസബത്ത്, ഷീബ, തോംസൺ, സൗമ്യ.