പട്ടിക്കാട്: വിലങ്ങന്നൂർ മനക്കപ്പാടം കിണറ്റിൻകര കാലായിൽ പരേതനായ ചാക്കോയുടെ മകൾ ശാന്തമ്മ (മറിയാമ്മ-79) നിര്യാതയായി. മാതാവ്: പരേതയായ അന്നമ്മ ചാക്കോ. സഹോദരങ്ങൾ: അന്നമ്മ ജേക്കബ്, മാത്യു, സൂസമ്മ തോമസ്, ചാക്കോ, പരേതരായ കെ.സി. തോമസ്, ഏലിയാമ്മ ചാക്കോ, റെയ്ച്ചൽ ജോൺ.