വടക്കേക്കാട്: കല്ലൂർ പള്ളിക്കു സമീപം എട്ടാം തറയിൽ പരേതനായ വീരാൻകുട്ടിയുടെയും പാത്തുമ്മുവിന്റെയും മകൻ റഫീഖ് (49) നിര്യാതനായി. ഭാര്യ: നുസ്റത്ത്. മക്കൾ: ആരിഫുദ്ദീൻ, ഖദീജ. സഹോദരൻ: റഷീദ് (ഖത്തർ കെ.എം.സി.സി).