ചാലക്കുടി: കട്ടിപ്പൊക്കം ട്രാംവെ റോഡിൽ കൊളേപ്പിള്ളി പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: കാഞ്ചന, സുരേന്ദ്രൻ, ലളിത, അജയൻ, വിജയൻ, പരേതരായ ശിവരാജൻ, സോമൻ. മരുമക്കൾ: ശിവൻ, ശകുന്തള, ശോഭ, രാജൻ, പരേതയായ ശ്യാമള, സുലോചന, രമണി.