നിലമ്പൂർ: ചെറുവത്തുക്കുന്ന് തയ്യിൽ ഉമ്മറാലി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫൈസൽ ബാബു, ആസിഫ്, ഷാഹിന, ഷാഹിറ, ഷാഹിദ. മരുമക്കൾ: റംലത്ത്, സക്കിയ, അബ്ദുൽ ഗഫൂർ, മുസ്തഫ, സൈനുൽ ആബിദ്.