നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകം റോഡ് താഴത്ത് വീട്ടില്‍ ടി.ജെ. അലക്സാണ്ടര്‍ (87) നിര്യാതനായി. നിലമ്പൂരിലെ ആദ്യകാല ഫാര്‍മസിസ്റ്റ് ആയിരുന്നു. ഭാര്യ: ഓമന. മക്കള്‍: മനോജ്(ജോണ്‍സണ്‍സ് മെഡിക്കല്‍സ്, നിലമ്പൂര്‍), ജിജി (പ്ലാറ്റിനം ക്ലാസ്സസ്, പെരിന്തല്‍മണ്ണ). മരുമക്കള്‍: സുജ, സബ്ജ.