കുറ്റിപ്പുറം: പാഴൂർ തലകുറ്റി പറമ്പിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ നഫീസ. മക്കൾ: അബ്ദുൽനിസാർ, അബ്ദുൽനിസാബ്, സുഹറ, ഫസില, ഷാനിത, ഹമീദ. മരുമക്കൾ: ഉമ്മർകുട്ടിഹാജി, ഷാജി ബാബു, മൻസൂർ, സമീർ.