തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പുളി പറമ്പത്ത് എടപ്പടത്തിൽ രാമൻ (84) നിര്യാതനായി. ഭാര്യ: അമ്മുണ്ണി. മക്കൾ: വിജയകുമാരി, ശീതള, സദാനന്ദൻ, ശോഭന. മരുമക്കൾ: സാഗർ (എറണാകുളം), രവീന്ദ്രൻ (പരപ്പനങ്ങാടി), രാജൻ (മഞ്ചേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.