മേലാറ്റൂർ: കാര്യവട്ടം തെക്കുംപുറത്ത് കളത്തിൽ രായിൻകുട്ടി ഹാജി (പാറക്കൽ രായിൻ കുട്ടി -78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഹാഫിസ്, ജലീൽ (ഇരുവരും സൗദി), അനസ് (ഖത്തർ), ഹാഫിസ് (ദുബൈ). മരുമക്കൾ: സഹീറ തസ്നി, ജിഹാൻ, ഫാത്തിമ ഷെറിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8 .30ന് കാര്യവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.