പാലക്കോട്ടുവയൽ: കാട്ടിൽതൊടികയിൽ താമസിക്കും പരേതനായ മംഗലക്കാട്ട് ഗോപാലന്റെ ഭാര്യ മാട്ടാക്കണ്ടി (കൊളത്തൂർ) ശാരദ (87) നിര്യാതയായി. മക്കൾ: വസന്ത, സത്യൻ, വിജയൻ, ശ്രീജ, ഷാജി. മരുമക്കൾ: ഗംഗാധരൻ കരുവണ്ണൂർ, രമാദേവി ഓടായി വീട്, ജസിത തെറ്റുമ്മൽ, പരേതയായ നിഷ.