പേരാമ്പ്ര: എരവട്ടൂരിലെ പരേതനായ പൊയില്ലെടത്തിൽ നാരായണന്റെ ഭാര്യ കല്യാണി ( 74) നിര്യാതയായി. മക്കൾ: രാധ, ശോഭന. മരുമക്കൾ: സുരേഷ് ബാബു (സി.പി.എം എരവട്ടൂർ ടൗൺ ബ്രാഞ്ച് അംഗം), സുരേഷ് കോട്ടൂർ. സഹോദരങ്ങൾ: ജാനു, പരേതരായ ചാത്തൻ, ചന്തമ്മൻ.