കോഴിക്കോട്: ക്രിസ്ത്യൻ കോളജിന് കിഴക്കുവശം പി.ആർ. നമ്പ്യാർ റോഡിൽ കൽത്താർത്തറ പറമ്പിൽ സിറിൾ വിജയൻ ഗിൽബർട്ട് (83) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: നവീൻ ഗിൽബർട്ട് (ഗിൽബർട്ട് ടൂൾസ് ബംഗളൂരു), നിമ്മി കാനഡ, മരുമകൻ: നിഷാന്ത് നിക്കോളസ് (കാനഡ), സഹോദരങ്ങൾ: പരേതനായ ശ്രീനിവാസൻ, പരിമള, കനകലത, ശോഭന.