കോഴിക്കോട്: മാളിക്കടവ് ഗവ. ഐ.ടി.ഐക്ക് സമീപം വെള്ളരിക്കണ്ടി ‘തിരുവോണ’ത്തിൽ വിനോദൻ (ശ്രീ മെഡിക്കൽസ്- 63) നിര്യാതനായി. പിതാവ്: മാധവൻ നായർ. മാതാവ്: കമലാക്ഷി. ഭാര്യ: ഗിരിജ. മകൻ: യദുകൃഷ്ണൻ. സഹോദരങ്ങൾ: സുഹാസിനി, മനോജ്. സംസ്കാരം രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.