കുന്ദമംഗലം: ചാത്തങ്കാവ് പുല്പറമ്പില് ജാനു (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുല്പറമ്പില് കേളുകുട്ടി. മക്കള്‍: രവി, ബാബു, പരേതരായ ശശീന്ദ്രന്, ജയബാലന്‍, സദാനന്ദന്. മരുമക്കള്‍: പ്രേമ, സരോജിനി, അനിത, ലളിതകുമാരി.