പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം തയ്യിൽ ‘രജസി’ൽ ഐ.പി. രാധ (69, റിട്ട. ഹൈഗ്രേഡ് അസിസ്റ്റൻറ് എൽ.ഐ.സി) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയമഠത്തിൽ എൻ. രാജൻ. മക്കൾ: രേഷ്മ രാജ് (ഹയർ സെക്കൻഡറി ബോർഡ്, തിരുവനന്തപുരം), രോഷിത് രാജ് (സോഫ്റ്റ്വേർ എൻജിനീയർ ബംഗളൂരു). മരുമക്കൾ: ഉപേന്ദ്രൻ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), രാഖി (സോഫ്റ്റ്വേർ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: സരോജിനി (റിട്ട. അധ്യാപിക), ശാന്ത, ശ്രീനിവാസൻ (റിട്ട. ഫയർഫോഴ്സ്), പങ്കജ, ജഷി. സഞ്ചയനം ബുധനാഴ്ച.