കമ്പളക്കാട്: പരേതനായ ചേനോത്ത് അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (61) നിര്യാതയായി. മക്കൾ: ആബിദ്, നൗഷിദ, സൽമ, സാജിദ. മരുമക്കൾ: കബീർ മേപ്പാടി, ഇസ്മായിൽ വെള്ളമുണ്ട, ഷാഹിദ. സഹോദരങ്ങൾ: മുഹമ്മദ്, ലത്തീഫ്, മുത്തലിബ്.