എലത്തൂർ: എട്ടുകണ്ടത്തിൽ അബ്ദുൽ ബഷീർ (65) നിര്യാതനായി. പിതാവ് പരേതനായ ഹംസ. മാതാവ് പരേതയായ കുഞ്ഞാമിന. ഭാര്യ: റംല. മക്കൾ: സബ്നാസ്, അജ്നാസ്. മരുമക്കൾ: ഷൗഫിദ്, നസ്ല. സഹോദരങ്ങൾ: ഫാത്തിമ, റസിയാബി, നർഗീസ്, പരേതയായ സഫിയ.