കാവിൽതാഴം: പരേതനായ പി.ആർ. ദാമോദരന്റെ (കേരള ഭാർഗവ കളരി സംഘം, പൊറ്റമ്മൽ) ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: ഗീത, ലളിത, സുജാത, ധർമരാജൻ (മണി), ശ്രീലത, മനോജ് കുമാർ, ഷാജി. മരുമക്കൾ: രാമകൃഷ്ണൻ, ശ്രീധരൻ, മോഹനൻ. ജയപ്രകാശൻ, ശർമിള, ഷോളി, ഷെൽമ. സഞ്ചയനം ബുധനാഴ്ച.