പയ്യോളി: പുറക്കാട് അരട്ടൻകണ്ടിതാഴ നല്ലയി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യത്തർ. മക്കൾ: ജാനകി, തങ്കം, പരേതയായ മീനാക്ഷി. മരുമക്കൾ: ഭാസ്കരൻ (ഉള്ള്യേരി), കൃഷ്ണൻ (പള്ളിക്കര). സഹോദരങ്ങൾ: കൊറുമ്പൻ, മാധവൻ, പരേതരായ പറായി, വേരൻ, ആണ്ടി.