പയ്യോളി: അയനിക്കാട് കളരിപ്പടി ഉണുത്താളിതാഴ പത്മിനി (62) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ദീപ (ദുബൈ, ദിജിത്ത്, ദിവ്യ (സ്റ്റാഫ് നഴ്സ് ഗവ. ആശുപത്രി വടകര), ആദിത്യ. മരുമക്കൾ: ബിനീഷ് ലാൽ (ദുബൈ), ബബീഷ്, അഭിലാഷ് (കുവൈത്ത്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജീവൻ, ലക്ഷ്മി, നിർമല, റീജ.