താമരശ്ശേരി: തുമ്പോണ പരേതനായ അപ്പുണ്ണി നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: ദേവയാനി, കെ.പി. സുധാകരൻ (ട്രഷറർ, ഗ്രൂപ് ഓഫ് ഫ്രണ്ട്സ്, താമരശ്ശേരി), ഗൗരി, ഉഷ, മിനി. മരുമക്കൾ: ഷാജി, ഗീത, ജയൻ, ഹരിഹരൻ, ബാബു. സഞ്ചയനം വെള്ളിയാഴ്ച.