വടകര: ചെമ്മരത്തൂർ പുളിഞ്ഞോളി കുഞ്ഞികൃഷ്ണൻ (58) നിര്യാതനായി. ആയഞ്ചേരി കമ്പനി ട്രേഡേഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: രമ. മകൻ: അനുരാഗ്. മരുമകൾ: ആവണി. സഹോദരങ്ങൾ: ചന്ദ്രലേഖ, നാരായണൻ.