കോഴിക്കോട്: തളി കൂരിയിൽ ലെയ്ൻ ‘ശ്രീവത്സ’ത്തിലെ ടി.എസ്. രാമചന്ദ്രൻ (റിട്ട. ഉദ്യോഗസ്ഥൻ, ഓറിയന്റൽ ഇൻഷുറൻസ്-63) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. ഉദ്യോഗസ്ഥ, കേരള ഗ്രാമീൺ ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ.