കടമേരി: വലിയ വീട്ടിൽ നാരായണൻ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശ്രീനിമൽ (ബാംഗ്ലൂർ), ഡോ. നിമ്യശ്രീ. മരുമക്കൾ: ഡോ. ശരത് ഒല്ലൂർ (തൃശൂർ), അവിഷ്ണ (കാർത്തികപ്പള്ളി). സഹോദരങ്ങൾ: ബാലൻ, പൊക്കി നാരാങ്കുന്നത്ത്, ദേവി നെല്ലിയോട്ട് (കോട്ടപ്പള്ളി).