ഫറോക്ക്: നല്ലൂർ ചെനക്കൽ നാരായണമേനോൻ എൽ.പി സ്കൂളിനു സമീപം കൊത്തോടൻ കൃഷ്ണൻ എന്ന രവിയുടെ മകൻ രജീഷ് (39) നിര്യാതനായി. ഭാര്യ: ജിൻസി. മകൻ: അഭിനന്ദ്. മാതാവ്: ഉഷ. സഹോദരി: രഞ്ജുഷ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.