ബാലുശ്ശേരി: പുനത്ത് പുളിയോട്ടുമുക്ക് വളേരി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യമാർ: രതി, പരേതയായ അമ്മാളു. മക്കൾ: തങ്കം, ഷൈജ, ഷാജു. മരുമക്കൾ: നാരായണൻ (മേപ്പയൂർ, സെക്രട്ടറി സി.പി.എം ചാവട്ട് നോർത്ത് ബ്രാഞ്ച്), ഹരിദാസൻ (റിട്ട. അധ്യാപകൻ, പാലോറ ഹയർ സെക്കൻഡറി), രഞ്ജുഷ (മുതുകാട്).