തൊടുപുഴ: പൊന്നന്താനം വട്ടോളിൽ സോമൻ (59) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: രാധ.