തൂക്കുപാലം: അന്യാര്‍തൊളു വടക്കേടത്ത് പരേതനായ പീലിപ്പോസിന്റെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. മക്കള്‍: ഷാജി, എബ്രഹാം, സെബാസ്റ്റ്യൻ, സാബു. മരുമക്കള്‍: ആന്‍സമ്മ, ലില്ലിക്കുട്ടി, ജോളി, റീന.