തൊടുപുഴ: ഒളമറ്റം മാക്കിയിൽ ഫ്രാൻസിസിന്റെ ഭാര്യ ഗ്രേസി (മേരി -68) നിര്യാതയായി. തെക്കുംഭാഗം വലത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിസി, ബിജോ. മരുമക്കൾ: സോജൻ, റോയി, സോണിയ.