വടക്കൻ മൈനാഗപ്പള്ളി: പുഷ്പസദനത്തിൽ (ആലുവിള വടക്കതിൽ) പുഷ്പാംഗദൻ (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: റെജി, രമ, ലത. മരുമക്കൾ: സേതുലക്ഷ്മി, സുരേഷ്, സുദേവൻ. സഞ്ചയനം 30നു രാവിലെ ഏഴിന്.