കരുനാഗപ്പള്ളി: മരു. തെക്ക് കാഞ്ഞിരവേലി മേക്കതിൽ സാവിത്രി (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പരേതനായ രാമദാസ്, രാധ, രമണി, രഘു, ബാബു, പരേതനായ വേണു. മരുമക്കൾ: വിജയമ്മ, വിജയൻ, ജോയിമോൾ, രജനി, രേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.