ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി മുമ്മൂല തെക്കതിൽ പരേതനായ പത്മനാഭന്റെ മകൾ പങ്കജാക്ഷി (88) നിര്യാതയായി. മാതാവ്: ഉമ്മിണി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.