കൈതക്കോട്: കിഴക്കേ പൊയ്കവിള ധന്യ ഭവനിൽ ബാബു തോമസ് (63-റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ) നിര്യാതനായി. ഭാര്യ: സൂസമ്മ ബാബു. മക്കൾ: ധന്യ ബാബു, ധനീഷ് ബാബു. മരുമകൻ: അനീഷ് ഉമ്മൻ. സംസ്കാരം പിന്നീട്.